ചാലക്കുടിയിൽ തെരുവുനായ്ക്കൾ ചത്ത നിലയിൽ; വിഷം കൊടുത്തതെന്ന് സംശയം
ചാലക്കുടി : ചാലക്കുടിയിൽ തെരുവുനായ്ക്കൾ ചത്ത നിലയിൽ. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്ത് മൂന്നു നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
വിഷം കൊടുത്ത് കൊന്നതാണെന്നാണ് സംശയം. നായ്ക്കളുടെ ജഡത്തിന് സമീപത്ത് നിന്നും കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
Leave A Comment