മാള ഉപജില്ലാ കായികമേള : ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ മേലഡൂർ ജേതാക്കൾ
മാള : ഉപജില്ല കായിക മേളയില്‍ ജൂനിയര്‍ വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ മേലഡൂർ സമിതി ഹയര്‍ സെക്കന്ററി സ്കൂള്‍ ടീം ജേതാക്കളായി. ആളൂര്‍ സെന്റ് ജോസഫ് സ്കൂളിൽ വച്ച് നടന്ന മത്സരങ്ങളില്‍ ഫൈനലില്‍ ജി. വി. എച്ച്. എസ് പുത്തൻചിറയെ തോൽപ്പിച്ചാണ് ജി. എസ്. എച്ച്. എസ്. എസ്. മേലഡൂർ ജേതാക്കളായത്.
Leave A Comment