പ്രാദേശികം

ഗവർണ്ണർക്കെതിരെ മാളയിൽ എൽ ഡി എഫ് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും

മാള: ഗവർണ്ണർ നടത്തുന്ന ജനാധിപത്യ നടപടികൾക്കെതിരെ  മാളയിൽ എൽ ഡി എഫ്  പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തി. പ്രതിഷേധ സമരം മാള ടൗണിൽ  സി പി ഐ എം  സംസ്ഥാന കമ്മിറ്റി അംഗം  എം.കെ. കണ്ണൻ  ഉൽഘാടനം ചെയ്തു . സി പി ഐ  മാള മണ്ഡലം എക്സി. അംഗം സാബു ഏരിമ്മൽ അദ്ധ്യക്ഷത വഹിച്ചു. ജോർജ് നെല്ലിശ്ശേരി , സി.കെ.   സദാശിവൻ , കെ സി വർഗ്ഗീസ് , ടി.പി. രവീന്ദ്രൻ  എന്നിവർ സംസാരിച്ചു.

Leave A Comment