ദേശീയം

മഹാരാഷ്ട്രയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 26 കടന്നു; തെരച്ചില്‍ തുടരുന്നു

മുംബൈ:മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 26 കടന്നു. പല്‍ഘര്‍, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് ഇന്ന് സധ്യയുണ്ടെന്നാണ് മുന്നിറിയിപ്പ്. ഇവിടങ്ങളില്‍ 'ഓറഞ്ച്' അലര്‍ട്ട് പുറപ്പെടുവിച്ചു.

Leave A Comment