അറിയിപ്പുകൾ

അന്നമനട ഇലക്ട്രിക്കല്‍ സെക്ഷന്‍റെ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങള്‍

അന്നമനട: അന്നമനട ഇലക്ട്രിക്കല്‍ സെക്ഷന്‍റെ പരിധിയില്‍ വരുന്ന ചള്ളി ആറാട്ടുകുളം, ആലത്തൂർ ജംഗ്ഷൻ, ആലത്തൂർ കനാൽ, ബ്രൈറ്റ് റബ്ബേഴ്സ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (29/11/2023)രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങും.

Leave A Comment