അറിയിപ്പുകൾ

പുത്തൻചിറ സ്വദേശിനിയെ തിങ്കളാഴ്ച്ച മുതൽ കാണാനില്ല; പരാതി

മാള: ഈ ഫോട്ടോയിൽ കാണുന്ന 55 വയസ്സുള്ള പുത്തൻചിറ കുപ്പൻ ബസാർ സ്വദേശിനിയെ തിങ്കളാഴ്ച മുതൽ കാണാനില്ല. കാണാതാകുമ്പോൾ പച്ച നൈറ്റി ആണ് വേഷം. അല്പം ബുദ്ധിമാന്ദ്യമുള്ള സംസാരം. ഇക്കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിന്റെ പരിസരപ്രദേശങ്ങളിൽ കണ്ടതായി പറയപ്പെടുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.

Leave A Comment