അറിയിപ്പുകൾ

സന്മനസുള്ളവരോട് ; സതീഷിന് വേണം വൃക്കയും സഹായവും

അന്നമനട: ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അന്നമനട മേലഡൂർ സ്വദേശി മേപ്പറമ്പിൽ വീട്ടിൽ ആർ സതീഷ് ( മണികണ്ഠൻ) ആണ് കാരുണ്യം തേടുന്നത്. 

സതീഷിന് വൃക്ക മാറ്റിവയ്ക്കാൻ 30 ലക്ഷത്തോളം രൂപയാണ് വേണ്ടത്. കൂലിപ്പണിയെടുത്താണ് സതീഷും ഭാര്യ സുനിതയും കുടുംബം നോക്കിയിരുന്നത്. കാര്യമായ ബന്ധുബലമോ സാമ്പത്തിക അടിത്തറയോ ഇല്ലാത്ത സതീഷിന്  ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണ്. ഇതുവരെ ചികിത്സക്കും തുടരുന്ന ഡയാലിസിസിനും വലിയൊരു തുക ചെലവായി. 

എ പോസിറ്റീവ് ഗ്രൂപ്പുകാരനായ സതീഷിന് അനുയോജ്യമായ വൃക്കയും ചികിത്സയ്ക്ക് ആവശ്യമായ തുകയും കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബവും ഇവരെ സ്നേഹിക്കുന്നവരും.

ഉദാരമതികളുടെ സഹായം താഴെ കാണുന്ന അക്കൗണ്ടില്‍ നൽകി സഹായിക്കുക.


satheesh R
Account No; 40368101059854
IFSC code:KLGB0040368
kerala grameen bank 
ANNAMANADA Branch

PHONE;9645233762
GOOGLE PAY NO.9847608110

Leave A Comment