അറിയിപ്പുകൾ

വാഹനഗതാഗതം നിരോധിച്ചു

തൃശൂർ: മഴ ശക്തമായതോടെ ബണ്ട് കവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് അപകട സാധ്യത മുന്നിൽക്കണ്ട് മനക്കൊടി പുള്ള് റോഡിലൂടെയുള്ള വാഹനഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.

Leave A Comment