അറിയിപ്പുകൾ

താത്കാലിക അധ്യാപക ഒഴിവ്

കോണത്തുകുന്ന് : കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച (05.10.2023 ) രാവിലെ 11 -ന് ഓഫീസിൽ ഹാജരാകണം.

Leave A Comment