അറിയിപ്പുകൾ

അധ്യാപക ഒഴിവ്

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ എല്‍.പി.വിഭാഗം ജൂനിയര്‍ അറബി, എല്‍.പി., യു.പി. തസ്തികയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന താത്കാലിക ഒഴിവുകള്‍ എന്നിവയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കൂടിക്കാഴ്ചക്കായി ചൊവ്വാഴ്ച രാവിലെ 11 - ന് സ്കൂള്‍ ഓഫീസില്‍ ഹാജരാകണം.

Leave A Comment