അറിയിപ്പുകൾ

അധ്യാപക ഒഴിവ്

ഇരിഞ്ഞാലക്കുട: നടവരമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ HSA ( ഇംഗ്ലീഷ്) താൽക്കാലിക ഒഴിവിലേക്ക് 05/06/2024 ബുധനാഴ്ച11 മണിക്ക്  കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ളവർ ഒറിജിനൽ  സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ എത്തേണ്ടതാണ്.

Leave A Comment