അറിയിപ്പുകൾ

ഉപയോക്താക്കള്‍ക്ക് ഓട്ടോ ട്യൂണ്‍ സംബന്ധിച്ച് കേരളവിഷൻ അറിയിപ്പ്

കൊച്ചി: കേബിൾ ടിവി ഉപയോക്താക്കള്‍ക്ക് ഓട്ടോ ട്യൂണ്‍ സംബന്ധിച്ച് കേരളവിഷന്റെ അറിയിപ്പ്. ബുധനാഴ്ച രാത്രി നടക്കുന്ന ഓട്ടോ ട്യൂണ്‍/ സ്‌കാനിംഗ് സംബന്ധിച്ചാണ് മുന്നറിയിപ്പ്. ബുധനാഴ്ച രാത്രി 12നാണ് സെറ്റ് ടോപ് ബോക്‌സുകളില്‍ ഓട്ടോ ട്യൂണ്‍ നടക്കുക. പുതിയ ചാനലുകളുടെ സംപ്രേക്ഷണം ലഭിക്കുന്നതിനായാണ് സ്‌കാനിംഗ് നടക്കുന്നത്.

ബുധനാഴ്ച രാത്രി 12 മണിക്ക് ബോക്‌സ് ഓണ്‍ ചെയ്താല്‍ 2 മിനിറ്റ് ഓട്ടോ ട്യൂണാകും. ഈ സമയത്ത് യാതൊരു കാരണവശാലും ബോക്‌സ് ഓഫ് ചെയ്യരുത്. തുടര്‍ന്ന് സാധാരണ പോലെ ചാനലുകള്‍ ലഭ്യമാകും. പ്രേക്ഷകര്‍ സഹകരിക്കണമെന്നാണ് കേരളവിഷന്റെ അഭ്യർത്ഥന.

Attention Keralavision Subscribers

To receive new channel broadcasts, Keralavision will perform auto-tuning/scanning on all SET TOP BOXES at 12 AM on Wednesday, July 24. 

When you turn on your box, it will auto-tune within 2 minutes. Please do not turn off the box during this process.

Afterward, all channels will be available as usual. We appreciate your cooperation.

Leave A Comment