അറിയിപ്പുകൾ

അധ്യാപക ഒഴിവ്

കരൂപ്പടന്ന: കരൂപ്പടന്ന ഗവ. ഹയർസെക്കന്ററി സ്കൂളിൽ HSS ഇംഗ്ലീഷ് സീനിയർ അധ്യാപക തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് 25/9/ബുധൻ രാവിലെ 10 ന് അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കുക.

Leave A Comment