കൊമ്പൊടിഞ്ഞാമാക്കൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
കൊമ്പൊടിഞ്ഞാമാക്കൽ: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊമ്പിടി ചർച്ച്, വരദനാട്, കുഴിക്കാട്ടുശ്ശേരി, കൊറ്റനല്ലൂർ, കുറുപ്പംപടി എന്നീ പ്രദേശങ്ങളിൽ നാളെ (1/10/ചൊവ്വ ) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.
Leave A Comment