അറിയിപ്പുകൾ

കോട്ടമുറിയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ

മാള: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാള ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോട്ടമുറി കപ്പേള, MBA കോളേജ്, കോട്ടമുറി വർക്ക് ഷോപ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ ( 14 -11 - വ്യാഴം ) രാവിലെ 9.30 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്. 





Leave A Comment