അറിയിപ്പുകൾ

അഡ്മിഷൻ തുടരുന്നു

ഐരാണിക്കുളം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഐരാണിക്കുളത്ത് പുതുതായി ആരംഭിക്കുന്ന സ്കിൽ ഡെവലപ്പ്മെന്റ് സെൻ്ററിലേക്ക് സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളായ ഗ്രാഫിക് ഡിസൈനർ, അനിമേറ്റർ എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു, അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം 24/05/ശനി, കൂടുതൽ വിവരങ്ങൾക്ക്: 94962 04405, 9961111246

Leave A Comment