അധ്യാപക ഒഴിവ്
ഐരാണിക്കുളം: ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.ടി ഹിന്ദി അധ്യാപകൻ്റെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30/05/2025 (വെള്ളി) രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് അറിയിക്കുന്നു.
ഫോൺ നമ്പർ: 7012913515, 9747958085
Leave A Comment