മാളയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
മാള: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മാള ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാള പള്ളിപുറം അണ്ടി കമ്പനി, ഇലഞ്ഞിക്കൽ ഫാം റോഡ് എന്നീ പ്രദേശങ്ങളിൽ നാളെ (30/5/വെള്ളി) രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും ഗംഗ തീയറ്റർ പരിസരങ്ങളിൽ 2 മണി മുതൽ 3.30 വരെയും ബെൻ ടെക് ട്രാൻസ്ഫോമർ പരിധിയിൽ 3 മണി മുതൽ 4 മണിവരെയും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
Leave A Comment