കുഴൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിതിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ
കുഴൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പാറക്കടവ് ഭാഗത്ത് HT ലൈൻ വർക്കുകൾ നടക്കുന്നതിനാൽ 29.07.2022 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട്
5 മണി വരെ കൊച്ചു കടവ് കള്ള് ഷാപ്പ്, പൂനിലാർക്കാവ് അമ്പലം, ലാസലെറ്റ് ഭവൻ, പാറക്കടവ്, ഈശാന മറ്റം ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതായിരിക്കും.
Leave A Comment