കാണാതായി
മാള : ഈ ഫോട്ടോയിൽ കാണുന്ന അജീഷ (22)യെ അന്നമനട ആലത്തൂരിൽ നിന്ന് ഈ മാസം നാലാം തിയ്യതി രാവിലെ മുതൽ കാണാതായി. അഞ്ചടി ഒരിഞ്ച് ഉയരം. ഇരുനിറം. കാണാതാകുമ്പോൾ മഞ്ഞ നിറത്തിലുള്ള ചുരിദാർ ടോപ് ആണ് മുഖ്യവേഷം. മലയാളം മാത്രം സംസാരിക്കും.
ഈ പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാള പോലീസ് സ്റ്റേഷനിലോ 9539181869 എന്ന ഫോൺ നമ്പറിലോ അറിയിക്കുക.
Leave A Comment