താത്കാലിക അദ്ധ്യാപക ഒഴിവ്
പുത്തൻചിറ: ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് വിഭാഗം അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം13/10/2023 വെള്ളിയാഴ്ച രാവിലെ 10.30 ന് ഹൈസ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
Leave A Comment