രാഷ്ട്രീയം

‘അയോധ്യ പ്രാണ പ്രതിഷ്‌ഠയെ കേരളത്തിലെ പൊതുസമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചു’: കെ സുരേന്ദ്രൻ

തിരുവനന്തപുരം: അയോധ്യ പ്രാണ പ്രതിഷ്‌ഠയെ എല്ലാ സമുദായ സംഘടനകളും പിന്തുണയ്ക്കുന്നെന്ന് ബിജെപി. കേരളത്തിലെ പൊതുസമൂഹം പ്രാണ പ്രതിഷ്‌ഠയെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.

ഇത് ഇരു മുന്നണികൾക്കുമുള്ള തിരിച്ചടിയെന്ന് സുരേന്ദ്രൻ പറഞ്ഞു. കെഎസ് ചിത്രയെയും ശോഭനയേയും സിപിഐഎം പിന്തുണച്ചത്‌ പ്രതിഷ്‌ഠ ചടങ്ങിന് ലഭിച്ച സ്വീകരണം കണ്ടെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

Leave A Comment