തൃശൂർ ജില്ലയിൽ 50 കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചു
തൃശ്ശൂർ: പുതിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായി 50 പേരെ നാമനിർദേശം ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു. ജില്ലാ പുനഃസംഘടനാസമിതി ഐകകണ്ഠ്യേന കെ.പി.സി.സി.ക്ക് സമർപ്പിച്ച പട്ടികയാണ് അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം കമ്മിറ്റി അധ്യക്ഷർ
ചേലക്കര ബ്ലോക്ക്
പാഞ്ഞാൾ-അനൂപ് മാത്യു, മുള്ളൂർക്കര-എ.എം. അഹമ്മദ്
വടക്കാഞ്ചേരി ബ്ലോക്ക്
മുളങ്കുന്നത്തുകാവ്-ജോസഫ് ചുങ്കത്ത്, അടാട്ട് -അഡ്വ. സി.ജി. സുനിൽ, അവണൂർ- ബിജു പി.വി., തോളൂർ-കെ.ജി. പോൾസൺ.
കുന്നംകുളം ബ്ലോക്ക്
പോർക്കുളം- വി.വി. ബാലചന്ദ്രൻ, കടവല്ലൂർ-ഫൈസൽ കാഞ്ഞരപ്പിള്ളി, ഒരുമനയൂർ-ഹംസ കാട്ടിത്തറ, ഏങ്ങണ്ടിയൂർ-സുനിൽ കാര്യാട്ട്, വടക്കേക്കാട്-കെ. അജയകുമാർ, പുന്നയൂർ-എം.പി. ഹനീഫ.
മണലൂർ ബ്ലോക്ക്
മണലൂർ-എം.വി. അരുൺ, വെങ്കിടങ്ങ്-ജിൽസൺ, മുല്ലശ്ശേരി-ഗിരീഷ് പി.ബി. (എസ്.സി.), വാടാനപ്പിള്ളി-അഡ്വ.എം.എ. മുസ്തഫ, തൈക്കാട്- ബി.വി. ജോയ്.
നാട്ടിക ബ്ലോക്ക്
നാട്ടിക- സിദ്ധിഖ് പി.എം., തളിക്കുളം-പി.എസ്. സുൽഫിക്കർ, അന്തിക്കാട്-കെ.ബി. രാജീവ്, പാറളം-കെ.ആർ. ചന്ദ്രൻ, ചാഴൂർ-ഷൈജു കെ.എസ്.
കയ്പമംഗലം ബ്ലോക്ക്
എടത്തിരുത്തി-ഇർഷാദ് വലിയകത്ത്, പെരിഞ്ഞനം-സുധാകരൻ മണപ്പാട് (എസ്.സി.), മതിലകം-ശശി ടി.എസ്., എസ്.എൻ. പുരം-സിറാജ് കെ.എ., എറിയാട്- പി.എ. മുഹമ്മദ് സഹീർ, അഴീക്കോട്-നജാഹ് കെ.ഐ.
കൊടുങ്ങല്ലൂർ ബ്ലോക്ക്
അന്നമനട-പി.കെ. തിലകൻ.
ഇരിങ്ങാലക്കുട ബ്ലോക്ക്
ഇരിങ്ങാലക്കുട-സി.എസ്. അബ്ദുൾ ഹഖ്, മുരിയാട് -ഷാജു പാറേക്കാടൻ, കാറളം- ബസ്റ്റിൻ ഫ്രാൻസിസ്, പടിയൂർ- എ.ഐ. സിദ്ധാർഥൻ, പൂമംഗലം-എൻ. ശ്രീകുമാർ.
ചാലക്കുടി ബ്ലോക്ക്
കൊരട്ടി-ലീലാ സുബ്രഹ്മണ്യൻ (വനിത), കാടുകുറ്റി-തോമസ് കണ്ണത്ത്, കോടശ്ശേരി-എം.ഒ. ജോൺസൺ, മേലൂർ-രാജേഷ് മോനോത്ത്.
പുതുക്കാട് ബ്ലോക്ക്
പുതുക്കാട്- ടി.എസ്. രാജു, മറ്റത്തൂർ-ഷാഫി കല്ലുപറമ്പിൽ, വരന്തരപ്പിള്ളി-ഉമ്മർ ഇ.എം., നെന്മണിക്കര-വി.പി. ഔസേപ്പ്.
ഒല്ലൂർ ബ്ലോക്ക്
പുത്തൂർ-സിനോയ് സുബ്രഹ്മണ്യൻ, പാണഞ്ചേരി-കെ.പി. ചാക്കോച്ചൻ, മാടക്കത്തറ-ജോൺസൺ മല്ലിയത്ത്, നടത്തറ-ജേക്കബ് പോൾ.
തൃശ്ശൂർ ബ്ലോക്ക്
തൃശ്ശൂർ ഈസ്റ്റ്-ജോർജ് ചാണ്ടി, തൃശ്ശൂർ സൗത്ത്-ജേക്കബ് പുലിക്കോട്ടിൽ, തൃശ്ശൂർ വെസ്റ്റ്- സി.സി. ഡേവി, വിൽവട്ടം-നിഖിൽ സതീഷ്.
Leave A Comment