തൃശൂർ കേരളവർമ കോളജിൽ റീകൗണ്ടിങ്ങിൽ എസ്എഫ്ഐയ്ക്ക് ജയം; K S അനിരുദ്ധൻ 3 വോട്ടിനു വിജയിച്ചു
തൃശൂർ: കേരളവർമ കോളജിൽ റീകൗണ്ടിങ്ങിൽ എസ്എഫ്ഐയ്ക്ക് ജയം. SFI ചെയർമാൻ സ്ഥാനാർഥി K S അനിരുദ്ധൻ 3 വോട്ടിനു വിജയിച്ചു. KSU സ്ഥാനാർഥി എസ് ശ്രീക്കുട്ടന് തോൽവി. ആകെ 13 ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു റീ കൗണ്ടിങ്.
ആകെ വോട്ടു ചെയ്തവർ: 1878
അനിരുദ്ധന്(SFI) ലഭിച്ചത്: 892
ശ്രീക്കുട്ടന്(KSU) ലഭിച്ചത് :889
ഗോകുലിന്(ABVP) ലഭിച്ചത്:20
അസാധു: 34
നോട്ട: 18
Leave A Comment