ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കച്ചമുറുക്കി സിപിഎം; മന്ത്രിമാർ വീടുകളിലേക്ക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് സിപിഎം. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് മന്ത്രിമാരും പിബി അംഗങ്ങളും ഭവന സന്ദര്‍ശനം നടത്താന്‍ സിപിഎം സംസ്ഥാന സമിതിയോഗം തീരുമാനിച്ചു.
പുതുവര്‍ഷത്തില്‍ ജനുവരി ഒന്ന് മുതല്‍ ജനുവരി 21 വരെയാണ് ഭവന സന്ദര്‍ശനം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് ലഘുലേഖ വിതരണം ചെയ്യും.
Leave A Comment