സിനിമ

തിരക്കഥാകൃത്ത് നിസ്സാം റാവുത്തര്‍ അന്തരിച്ചു

പത്തനംതിട്ട: തിരക്കഥാകൃത്ത് നിസ്സാം റാവുത്തര്‍ അന്തരിച്ചു. 49 വയസായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. പുതിയ ചിത്രം ഒരു സര്‍ക്കാര്‍ ഉത്പന്നം മറ്റന്നാള്‍ റിലീസിന് ഒരുങ്ങവെയാണ് അപ്രതീക്ഷിത വിയോഗം.

Leave A Comment