നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ
കൊല്ലം; നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകൻ കസ്റ്റഡിയിൽ.
അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. താരത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി.
പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളം തുടര്‍ന്നിരുന്നു.
Leave A Comment