ഭർത്താവ് മരണപ്പെട്ടതിന്റെ 12ാം ദിനം ഭാര്യക്കും ദേഹവിയോഗം
പുത്തൻചിറ: ഭർത്താവ് മരണപ്പെട്ടതിന്റെ 12ാം ദിനം ഭാര്യക്കും ദേഹവിയോഗം. പുത്തൻചിറ വടക്കും മുറി ഐക്കര അമ്മിണി (76)യാണ് മരിച്ചത്. പുത്തൻചിറ എല്‍ പി സ്കൂളിലെ മുന്‍ അധ്യാപികയായിരുന്നു.
സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 9.00 മണിക്ക് സ്വവസതിയിൽ.
Leave A Comment