ചരമം

തൃശൂർ ജോർജ് അമ്പൂക്കൻ നിര്യാതനായി

തൃശൂർ :   മുൻ എംഎൽഎ  പരേതനായ ഇട്ടിര അമ്പൂക്കൻ മകൻ ജോർജ് അമ്പൂക്കൻ (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് നെല്ലങ്കര സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. സൗദി അറേബ്യയിലെ പ്രമുഖ കാറ്ററിങ് സ്ഥാപനമായ അൽഗോ സെയിബി സർവ്വിസസ് വെയർ ഹൗസ് സൂപ്പർവൈസർ ആയിരുന്നു.

Leave A Comment