ചരമം

പുത്തൻചിറ കുന്നത്തേരി കാട്ടുശ്ശേരി മുഹമ്മദ് നിര്യാതനായി

പുത്തൻചിറ :കുന്നത്തേരി കാട്ടുശ്ശേരി വീരാൻ മകൻ മുഹമ്മദ്  (94) നിര്യാതനായി. സംസ്കാരം   കുന്നത്തേരി ജുമാ മസ്ജിദിൽ നടന്നു.

Leave A Comment