ചരമം

മാളപള്ളിപ്പുറം പാറേക്കാട്ട് എൽസി നിര്യാതയായി

മാള : മാളപള്ളിപ്പുറം കേരള കോൺഗ്രസ് നേതാവ് പാറേക്കാട്ട് തോമസ് ഭാര്യ എൽസി (72) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് മാള ഫൊറോന പള്ളി സെമിത്തേരിയിൽ.

Leave A Comment