ചരമം

ഗുരുതിപ്പാല പാറക്കൂട്ടം പള്ളത്ത് ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

അഷ്ടമിച്ചിറ: ഗുരുതിപ്പാല പാറക്കൂട്ടം പള്ളത്ത് പരേതനായ നാരായണന്‍ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. സംസ്കാരം നാളെ ( 27/ ഞായര്‍) രാവിലെ 10ന് വീട്ടു വളപ്പില്‍.

Leave A Comment