ചരമം

കൊടുങ്ങല്ലൂർ ലോകമലേശ്വരം കുറുപ്പംപാലത്ത് ഉണ്ണികൃഷ്ണൻ നിര്യാതനായി

കൊടുങ്ങല്ലൂർ: ലോകമലേശ്വരം കുറുപ്പംപാലത്ത് നാരായണൻ മകൻ ഉണ്ണികൃഷ്ണൻ (74) നിര്യാതനായി. സംസ്കാരം കൊടുങ്ങല്ലൂർ നഗരസഭയുടെ പുല്ലൂറ്റുള്ള ക്രീമി റ്റോറിയത്തിൽ നടന്നു.

Leave A Comment