ചരമം

തിരുവഞ്ചിക്കുളം ചെമ്പനേഴത്ത് തങ്കമണി നിര്യാതയായി

കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം ചെമ്പനേഴത്ത് മാധവൻ മകൾ തങ്കമണി(73) നിര്യാതയായി. സംസ്കാരം നാളെ (19/9/ചൊവ്വ) രാവിലെ 10 ന് പുല്ലൂറ്റ് ചാപ്പാറയിലുള്ള നഗരസഭ ക്രിമിറ്റോറിയത്തിൽ നടക്കും.

Leave A Comment