ചരമം

ആനാപ്പുഴ കോഴിപറമ്പിൽ തങ്കമണി നിര്യാതയായി

കൊടുങ്ങല്ലൂർ: ആനാപ്പുഴ കോഴിപറമ്പിൽ പരേതനായ ദാമോധരൻ ഭാര്യ തങ്കമണി (94) നിര്യാതയായി. സംസ്കാരം നാളെ (2/10/തിങ്കൾ) രാവിലെ 10 ന് ആനാപ്പുഴയിൽ താമസിക്കുന്ന മകൻ വിക്രമാദിത്യൻ്റെ വസതിയിൽ നടക്കും.

Leave A Comment