ചരമം

കൊടുങ്ങല്ലൂർ മറ്റപ്പിള്ളി കൗസല്ല്യ നിര്യാതയായി

കൊടുങ്ങല്ലൂർ: കാവിൽക്കടവ് മറ്റപ്പിള്ളി കുമാരൻ ഭാര്യ കൗസല്ല്യ (93) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment