കുന്നത്തേരി മഞ്ഞളി വളപ്പിൽ മുഹമ്മദ്ഹനീഫ നിര്യാതനായി
പുത്തൻചിറ: കുന്നത്തേരി മഞ്ഞളി വളപ്പിൽ മുഹമ്മദ്ഹനീഫ (57) നിര്യാതനായി. സംസ്കാരം നാളെ (5/4/24) രാവിലെ 9.30 ന് പുത്തൻ ചിറകുന്നത്തേരി മഹല്ല് ഖബർസ്ഥാനിൽ.
Subscribe to our newsletter to stay.
Leave A Comment