ചരമം

സ്നേഹഗിരി എടത്തിപ്പറമ്പിൽ ആന്റണി നിര്യാതനായി

മാള: സ്നേഹഗിരി എടത്തിപ്പറമ്പിൽ ഔസേഫ് മകൻ ആന്റണി (73) നിര്യാതയായി. സംസ്കാരം ഇന്ന് (26/11/ചൊവ്വ ) വൈകിട്ട് 5 ന് സെക്രെഡ് ഹാർട്ട് സ്നേഹഗിരി ദേവാലയ സെമിത്തേരിയിൽ.

Leave A Comment