ചരമം

മാള തെറ്റയില്‍ എടാട്ടുകാരാന്‍ ഇ.ഐ.ജോയ് നിര്യാതനായി

മാള: തെറ്റയില്‍ എടാട്ടുകാരാന്‍ ഇ.ഐ.ജോയ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് (26/11/ചൊവ്വ ) വൈകിട്ട് 3ന് സെന്റ് സ്‌റ്റെനിസ്ലാവോസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. 

Leave A Comment