ചരമം

കുറ്റിക്കാട് പഞ്ഞിക്കാരൻ പോൾ നിര്യാതനായി

ചാലക്കുടി: കുറ്റിക്കാട് പരേതനായ മുൻ എം. എൽ. എ. പഞ്ഞിക്കാരൻ കുഞ്ഞിതോമൻ മകൻ പോൾ (74 ) നിര്യാതനായി. സംസ്കാരം നാളെ (28-11-വ്യാഴം) വൈകിട്ട് 4 ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫോറോനാ ദേവാലയ സെമിത്തേരിയിൽ. 

Leave A Comment