ചരമം

വല്ലക്കുന്ന് പള്ളിപ്പാട്ട് ബൈജു നിര്യാതനായി

ആളൂർ: വല്ലക്കുന്ന് പള്ളിപ്പാട്ട് ആന്റണി മകൻ ബൈജു (52 ) നിര്യാതനായി. സംസ്കാരം ഇന്ന് (16/12/തിങ്കൾ ) വൈകിട്ട് 4.30 ന് കല്ലേറ്റുംകര ഉണ്ണി മിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment