ചരമം

പുത്തൻചിറ കൽപ്പറമ്പത്ത് മൂഴിക്കുളം ജോൺസൻ നിര്യാതനായി

പുത്തൻചിറ: കൽപ്പറമ്പത്ത് മൂഴിക്കുളം അന്തോണി മകൻ ജോൺസൻ (61) നിര്യാതനായി. സംസ്കാരം നാളെ (27/12/വെള്ളി ) രാവിലെ 10 ന് പുത്തൻചിറ സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment