ചരമം

കുഴൂർ മുളയ്ക്കാംപ്പിള്ളി ത്രേസ്യ നിര്യാതയായി

കുഴൂർ: മുളയ്ക്കാംപ്പിള്ളി ചാക്കു ഭാര്യ ത്രേസ്യ (83 ) നിര്യാതയായി. സംസ്കാരം ബുധനാഴ്ച (15/1/2025 ) വൈകിട്ട് 3 ന് കാക്കുളിശ്ശേരി സെന്റ് ജോസഫ് ഇടവക ദേവാലയ സെമിത്തേരിയിൽ.

Leave A Comment