ചരമം

പാളയംപറമ്പ് ഊളപ്പറമ്പിൽ ശശി നിര്യാതനായി

കാടുകുറ്റി: പാളയംപറമ്പ് ഊളപ്പറമ്പിൽ വേലായുധൻ മകൻ ശശി (68 ) നിര്യാതനായി. സംസ്കാരം നാളെ (18/1/ശനി ) രാവിലെ 10 ന് വീട്ടുവളപ്പിൽ.

Leave A Comment