ചരമം

ഇരിങ്ങാലക്കുട കൈതവളപ്പിൽ വീട്ടിൽ ലളിതാഭായ് നിര്യാതയായി

ഇരിങ്ങാലക്കുട: വെസ്റ്റ് കോമ്പാറ കൈതവളപ്പിൽ വീട്ടിൽ പരേതനായ ഹരിദാസ് ഭാര്യ ലളിതാഭായ് ( 73 ) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment