ചരമം

ഇരിങ്ങാലക്കുട മാഞ്ചേരി വീട്ടിൽ ലക്ഷ്മിക്കുട്ടി നിര്യാതയായി

 ഇരിങ്ങാലക്കുട: കാരുകുളങ്ങര പരേതനായ മാഞ്ചേരി വീട്ടിൽ മാണിക്യൻ കുട്ടി നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി (77) നിര്യാതയായി. സംസ്ക്കാരം ഇന്ന് (30/1/വ്യാഴം) ഉച്ചക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ. 

Leave A Comment