ചരമം

പഴൂക്കര കണക്കശ്ശേരി രാമകൃഷ്ണൻ നിര്യാതനായി

പഴൂക്കര: കണക്കശ്ശേരി രാമകൃഷ്ണൻ (89 ) നിര്യാതനായി. സംസ്കാരം ഇന്ന് (31/5/ശനി ) ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.

Leave A Comment