ചരമം

പുത്തൻചിറ മേയ്ക്കാട്ടുകുളം സിജോ നിര്യാതനായി

 പുത്തൻചിറ:  മേയ്ക്കാട്ടുകുളം ജോസ് മകൻ സിജോ(36) നിര്യാതനായി.  സംസ്കാരം ഇന്ന് വൈകിട്ട്    4 മണിക്ക്  ഈസ്റ്റ് പുത്തൻചിറ സെന്റ് ജോസഫ്  പള്ളി സെമിത്തേരിയിൽ.

Leave A Comment