ചരമം

പറവൂര്‍ വാടയില്‍ കരിയത്ത് വീട് അയ്യപ്പന്‍ മാസ്റ്റര്‍ നിര്യാതനായി

പറവൂര്‍ : വാടയില്‍ കരിയത്ത് വീട് അയ്യപ്പന്‍ മാസ്റ്റര്‍(78) നിര്യാതനായി. സംസ്കാരം വൈകീട്ട് നാല് മണിക്ക് പഴൂക്കരയിലുള്ള മകള്‍ മിനിയുടെ വസതിയില്‍ നടക്കും.

Leave A Comment