കൊടുങ്ങല്ലൂർ ചാപ്പാറ നീലത്ത് വീട്ടിൽ സിന്ധു നിര്യാതയായി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ ആശാ വർക്കറായിരുന്ന ചാപ്പാറ നീലത്ത് വീട്ടിൽ അജിയുടെ ഭാര്യ സിന്ധു (48) നിര്യാതയായി. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.
നഗരസഭയിലെ എട്ടാം വാർഡിൽ ആശാ വർക്കറായിരുന്ന സിന്ധു കൊവിഡ് കാലത്തുൾപ്പടെ മാതൃകാപരമായ സേവന പ്രവർത്തനത്തിലൂടെ ശ്രദ്ധേയയായിരുന്നു.
കോണത്തുകുന്ന് പൈങ്ങോട് ആണ് ജന്മദേശം..
Leave A Comment